മത്താ. 13: 30 “ഈ തലമുറ ഒഴിഞ്ഞു പോകയില്ല” ആ തലമുറയില്‍ മത്തായി 13 ല്‍ പറയുന്നവ സംഭവിച്ചുവോ?

ഉത്തരം: ഇവിടെ തലമുറ എന്ന് പറഞ്ഞിരിക്കുന്നത് നാം സാധാരണ മനസ്സിലാക്കിയിരിക്കുന്ന 50 നും 100 നും ഇടയ്ക്കുള്ള കാലഘട്ടമല്ല. പിന്നെയോ, തലമുറ എന്നതുകൊണ്ട്‌ യിസ്രായേല്യ ജാതിയെയാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. ലുക്കോസ് 17 : 25   ഒത്തു വായിക്കുമ്പോള്‍ നമുക്ക് അത് […]

Read Article →