യേശുക്രിസ്തു വെള്ളിയാഴ്ച ക്രൂശിക്കപ്പെട്ടുവോ?

ഉത്തരം:   ശബ്ബത്ത് ശനിയാഴ്ച ആയതുകൊണ്ട് യേശുക്രിസ്തുവിനെ വെള്ളിയാഴ്ച ക്രൂശിച്ചു എന്ന് ഈ വിഷയത്തെപ്പറ്റി വേണ്ടത്ര പഠിക്കാതെ തന്നെ ആളുകള്‍ വാദിക്കുന്നു. നാമധേയ ക്രൈസ്തവ സഭകള്‍ എല്ലാം അങ്ങനെ ഒരു നിലപാട് പുലര്‍ത്തുന്നവരാണ്. നമ്മില്‍ പലരുടെയും പിതാക്കന്മാര്‍ നാമധേയ ക്രൈസ്തവ സഭകളില്‍ നിന്ന് […]

Read Article →

അല്ലാഹുവും യഹോവയും ഒരാള്‍ തന്നെയാണോ?

ഉത്തരം:  അള്ളാഹു പഴയ നിയമത്തില്‍ ഉള്ള യഹോവയാണെന്നു വിശ്വസിക്കുന്ന അനേകം ക്രിസ്ത്യാനികള്‍ (രക്ഷിക്കപ്പെട്ടവര്‍ തന്നെ!!) നമ്മുടെ ഇടയിലുണ്ട്. ഖുറാന്‍റെ അവകാശവാദവും (സൂറ. 3:3,4) മുസ്ലിങ്ങളുടെ പ്രചാരണവും കൊണ്ടാണ് ക്രിസ്ത്യാനികള്‍ക്ക് പോലും ഇവര്‍ രണ്ടു പേരും ഒന്നാണെന്നുള്ള ചിന്ത വരുന്നത്. പ്രധാനമായും യഹോവ ഏകനെന്നു പറഞ്ഞിരിക്കുന്നത് പോലെ (ആവ.6:4) അല്ലാഹുവും ഏകനെന്നു പറഞ്ഞിരിക്കുന്നതിനാല്‍ (സൂറ.112:1) ആണ് ആളുകള്‍ വഞ്ചിതരാകുന്നത്. ആയതിനാല്‍ ഈ വിഷയം […]

Read Article →