സങ്കി. 35: 16 “അടിയന്തരങ്ങളില്‍ കോമാളികളായ വഷലന്മാരെ” ഇവിടെ അടിയന്തരങ്ങളില്‍ എന്ന് പറയുന്നതിന്റെ അര്ത്ഥമെന്തു?

സങ്കി. 35: 16 “അടിയന്തരങ്ങളില്‍ കോമാളികളായ വഷലന്മാരെ” ഇവിടെ അടിയന്തരങ്ങളില്‍ എന്ന് പറയുന്നതിന്റെ അര്ത്ഥമെന്തു?  ഇത് ദാവിദിന്റെ ഒരു സന്കിര്‍ത്തനമാണ്. ദാവിദിന്റെ ശത്രുക്കളെ കുറിച്ച് എഴുതിയും അത് ദാവീദിന്ടെ പുത്രനായ യേശുക്രിസ്തുവിങ്കലെ ശത്രുതയിലേക്ക് ഒരു  വഴിക്കാട്ടിയുമാണ്. ഇവിടെ അടിയന്തരങ്ങളില്‍ എന്ന പദം മലയാളത്തില്‍ അത്ര വ്യക്തമായ […]

Read Article →

ടാട്ടുസ്, പച്ച കുത്തല്‍ എന്നിവയെ കുറിച്ച് ബൈബിള്‍ എന്ത് പറയുന്നു?

യഹോവയായ ദൈവത്തിന്റെ കല്പന പഴയനിയമത്തില്‍ വ്യക്തമാണ്: ലേവ്യ. 19:28 ; മരിച്ചവനുവേണ്ടി ശരിരത്തില്‍ മുറിവുന്ടാക്കരുത്; മെയ്മേല്‍ പച്ച കുത്തരുത്; ഞാന്‍ യഹോവയാകുന്നു. ഇവിടെ മറ്റൊരു അനുരഞ്ഞ്നനതിനു സ്ഥാനമില്ല. അപ്പോള്‍ പുതിയ നിയമ വിശ്വാസികള്‍ക്ക് സംശയത്തിനു സാധ്യതയുന്ടാകും. നിഴലായ പഴയനിയമത്തിന് ഇത് വിരുദ്ധമെങ്കില്‍ പൊരുളായ പുതിയനിയമത്തിനു എത്ര […]

Read Article →

ദൈവ സഭയില്‍ സഹോദരനോട് മിണ്ടാതിരിക്കുവാന്‍ ആവശ്യപ്പെടമോ?

തിത്തോസ് 1: 10 ; വ്യഥാവചാലന്മാരും മനോവഞ്ചകന്മാരും ആയി വഴങ്ങാത്തവരായ പലര്‍ …. ദുരാദായം വിചാരിച്ചു അരുതാത്തത് ഉപദേശിച്ചു കുടുംബങ്ങളെ മുഴുവന്‍ മറിച്ചു കളയുന്നവര്‍ , …..  അവരുടെ വായ്‌ അടക്കേന്ടതാകുന്നു. ഇത്തരക്കാര്‍ സഭയയൂറെ ഉപദേശ നിലപാടുകളില്‍ അയഞ്ഞ സമീപനം നടത്തുന്നവരും ക്രമേണ ഉപദേശത്തിന്റെ […]

Read Article →

ഉത്തമ ഗീതമെന്ന പുസ്ത്കം സഭയെയും ക്രിസ്തുവിനെയും കുറിച്ചുള്ളതാണോ?

തീര്ച്ചയായും അല്ല. വെറും ഒരു പ്രണയ കാവ്യം. ചില വ്യക്തികളുടെ സംഭാഷണ സാമിപ്യം  അങ്ങിങ്ങായി അവതരിപ്പിച്ചിട്ടുണ്ട് . ഉദാഹരണമായി പറയുകയാണെങ്കില്‍ , കാവല്‍ക്കാരന്‍ , യേരുസലെമിന്റെ പുത്രിമാര്‍, ഇവരൊക്കെയാണ്. ആദ്യന്ത്യം നിറഞ്ഞു നില്‍ക്കുന്നത് മണവാളനും മനവാട്ടിയുമാണ്‌ . ഇവര്‍ ആരാണ് എന്ന […]

Read Article →