വിലാസം


മനുഷ്യ ഹത്യക്കും മനുഷ്യ ഉണര്‍വിനും ഒരുത്തമ ആയുധമാണ്  രചനകള്‍ . മാര്‍ഗദീപം ഒരു വഴികാട്ടിയാണ് മനുഷ്യ ഉണര്‍വിനായുള്ള ഒരു ചെറു താരകം.  മനുഷ്യ ഉണര്‍വിനു ഉതകുന്ന അത്യുന്നതമായ ചിന്തകള്‍ മനുഷ്യ നിര്‍മ്മാതവിങ്കല്‍ നിന്നല്ലാതെ എവിടെ നിന്ന് സ്വായത്തമാക്കുവാന്‍ കഴിയും? ആയതിനാല്‍ പരിമിതമായ മനുഷ്യ ജ്ഞാനം പകരുകയല്ല അപരിമിതനായ ദൈവത്തിന്റെ ജ്ഞാനം തിരുവചന അടിസ്ഥാനത്താല്‍ പങ്കിടുകയാണ് ഞങ്ങളുടെ ഉദ്യമം. ഈ ഉദ്യമത്തിന് താദാത്മ്യം വരുന്ന താങ്കളുടെ രചനകള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പങ്കിടുവാന്‍ താല്പര്യമെങ്കില്‍ ഞങ്ങള്‍ക്ക് അയച്ചു തരുക. ഞങ്ങളുടെ വിലാസം : marggadeepam@gmail.com  or writeus@minister.com